Songtexte.com Drucklogo

Enno Kaathil Songtext
von Vineeth Sreenivasan

Enno Kaathil Songtext

എന്നോ കാതിൽ ചൊല്ലീലെ പൂവെ
പോവാം ദൂരേ...

എന്നോ കാതിൽ ചൊല്ലീലെ പൂവെ
പോവാം ദൂരേ...

ദൂരേ മായുന്ന സൂര്യനായ് ഞാനും
അകലേ സന്ദ്യയിൽ ഏകയായ് നീയും...
പോകേ...

ഏതോ രാവിൻ വാതിൽ ചാരി
പോകുന്നു മെല്ലേ കാലം (കാലം)


തീരം തേടും കാറ്റിന്റെ കയ്യിൽ
ചായുന്നു മെല്ലേ...
പെണ്ണേ... പോവാം ദൂരേ...
ഈ രാവിൻ തേരേറി...
പെണ്ണേ... പോവാം ദൂരേ. ഏഹ്...
ഈ രാവിൻ തേരേറി...

ഓഹ്... ഓഹ്... ഓഹ്... ഓഹ്...
ഓഹ്... ഓഹ്... ഓഹ്... ഓഹ്...

ദൂരേ മായുന്ന സൂര്യനായ് ഞാനും
അകലേ സന്ദ്യയിൽ ഏകയായ് നീയും...
പോകേ...

നന നന നന നന നന നാ നാ

Songtext kommentieren

Log dich ein um einen Eintrag zu schreiben.
Schreibe den ersten Kommentar!

Beliebte Songtexte
von Vineeth Sreenivasan

Quiz
Wer singt über den „Highway to Hell“?

Fans

»Enno Kaathil« gefällt bisher niemandem.